Prasnam

1. Prasnam (പ്രശ്നം)

കുടുംബപരമായി ബാധിക്കുന്ന ശത്രുദോഷം, ജോലി തടസം, വിദ്യാ തടസം, പിത്ര്‍ കോപം, സ'പ ദോഷം, മുതലായ ദോഷങ്ങള്‍ അറിയാനും പരിഹാരം കാണാനും.


[ To analyze problems affecting the entire family, such as satru dosham, Pithr Kopam, Sarpa dosham, problems regarding job and education and to find solution for these problems ]

2. Thamboola Prasnam (താംബൂല പ്രശ്നം)

വിശദമായി കുടുംബപരമായി ബാധിക്കുന്ന ശത്രുദോഷം, ജോലി തടസം, വിദ്യാ തടസം, പിത്ര്‍ കോപം, സ'പ ദോഷം, മുതലായ ദോഷങ്ങള്‍ അറിയാനും പരിഹാരം കാണാനും


[ To analyze problems affecting the entire family, such as satru dosham, Pithr Kopam, Sarpa dosham, problems regarding job and education and to find solution for these problems in more detail ]

3. Ashtamangala Prasnam (അഷ്ടമാങ്ങല്യ പ്രശ്നം)

വളരെ പുരാതനമായി കുടുംബപരമായി ബാധിച് കാണുന്ന എല്ലാ ദോഷങ്ങളെ കുറിച്ചും വ്യക്തമായി മനസിലാക്കാനും, വിശേഷാല്‍ വിവാഹ തടസം, സന്താന തടസം, രോഗങ്ങള്‍ , ഇവയുടെ കാരണങ്ങള്‍ അറിയുന്നതിനും ശാസ്ത്രിയമായി പരിഹാരം നിശ്ചയിക്കാനും സാധിക്കും( കുല ദൈവങ്ങളുടെ ഗുണദോഷങ്ങള്‍ അറിയുവാനും സ'പ പ്രീതിയും പിത്ര്‍ പ്രീതിയും അറിയുന്നതിനും ). 


[ To find reasons behind Dosham which has been affecting the entire family since ancient times, such as marriage problems, Diseases etc. Also to find details about Kula Daivam, sarpa preethi, pithr preeethi etc.  ]
Details about payment and other options will only be fixed after consultation.
You can contact through mail or phone, which is given in the ‘Contacts’ page. To go to contacts Click Here
    Blogger Comment
    Facebook Comment